അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു



മസ്‌കത്: (https://ift.tt/3slBuvg) പ്രവാസി മലയാളി അസുഖം ബാധിച്ച് ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കലയിലെ ഞെക്കാട് സ്വദേശി പ്രസന്ന ബാബുവാണ് മരണപ്പെട്ടത്. 60വയസായിരുന്നു. 

അസുഖം ബാധിച്ച് താമസസ്ഥലത്ത് കഴിയുകയായിരുന്ന പ്രസന്ന ബാബുവിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ കസബ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി കസബിലെ ഒരു സ്വകാര്യ കമ്പനി  ജീവനക്കാരനായിരുന്നു ബാബു.

News, World, Gulf, Death, Muscat, Oman, Malayalee, Thiruvananthapuram, Native of Thiruvananthapuram, who was undergoing treatment for an illness, died in Oman


 
Keywords: News, World, Gulf, Death, Muscat, Oman, Malayalee, Thiruvananthapuram, Native of Thiruvananthapuram, who was undergoing treatment for an illness, died in Oman

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?