രാഹുലിന്റെ തമിഴ്‌നാട്ടിലെ പ്രചാരണം വിലക്കണം; തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പരാതി നല്‍കി ബിജെപി


ചെന്നൈ: (https://ift.tt/3c0v1ip) തമിഴ്‌നാട്ടിലെ രാഹുലിന്റെ പ്രചാരണം വിലക്കണമെന്ന് ബി ജെ പി. ഈ ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പരാതി നല്‍കി ബിജെപി നേതൃത്വം. രാജ്യവിരുദ്ധ പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ബിജെപി പരാതി നല്‍കിയത്. 

News, National, India, Tamilnadu, Chennai, Rahul Gandhi, BJP, Congress, Election, Politics, Political Party, 'Rahul Gandhi Held Surrogate Poll Campaign': Tamil Nadu BJP's Complaint


ബി ജെ പി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന രാഹുലിന്റെ പ്രസംഗം ഉയര്‍ത്തികാട്ടിയാണ് നീക്കം. രാജ്യത്ത് വെറുപ്പ് പടരുകയാണ്. വളരെയധികം ഭയം ഉണ്ട്. ഈ വെറുപ്പിനോടും ഭയത്തോടും നമ്മള്‍ പൊരുതേണ്ടതുണ്ട്. വീണ്ടും ഇന്ത്യയില്‍ ഐക്യം വളര്‍ത്തണം. കന്യാകുമാരി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

Keywords: News, National, India, Tamilnadu, Chennai, Rahul Gandhi, BJP, Congress, Election, Politics, Political Party, 'Rahul Gandhi Held Surrogate Poll Campaign': Tamil Nadu BJP's Complaint


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?