നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവച്ചു



ന്യൂഡെല്‍ഹി: (https://ift.tt/3eHV0hA) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവച്ചു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് സിന്‍ഹ രാജിവച്ചത്. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ പി കെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയായി നിയമിച്ചത്. 

ഒന്നാം മോദി സര്‍കാരില്‍ ക്യാബിനറ്റ് സെക്രടറിയായിരുന്നു സിന്‍ഹ. 2019ല്‍ വിരമിച്ച സിന്‍ഹയെ പ്രത്യേക പോസ്റ്റ് നല്‍കിയാണ് നിയമിച്ചത്. മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്.


News, National, India, New Delhi, Narendra Modi, Prime Minister, Resignation, PM’s Principal Advisor PK Sinha Steps Down


Keywords: News, National, India, New Delhi, Narendra Modi, Prime Minister, Resignation, PM’s Principal Advisor PK Sinha Steps Down

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?