വയനാട് ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി

കല്‍പറ്റ: (www.kvartha.com 10.03.2021) വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി. തവിഞ്ഞാല്‍ മക്കിക്കൊല്ലിയില്‍ ഇറങ്ങിയ കടുവയാണ് വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ കുടുങ്ങിയത്. 

മക്കി കൊല്ലിയിലും പരിസരത്തും ഇടയ്ക്കിടെ കടുവ ഇറങ്ങുന്നുവെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. വയനാട് ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനപാലകര്‍ കൂട് സ്ഥാപിക്കുകയായിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.

News, Kerala, tiger, Complaint, Populated area, Caught, Forest department, Tiger caught in a populated area in Wayanad

Keywords: News, Kerala, tiger, Complaint, Populated area, Caught, Forest department, Tiger caught in a populated area in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?