മഞ്ചേശ്വരത്ത് എസ് ഡി പി ഐക്ക് നിലവിൽ സ്വതന്ത്ര നിലപാട്; തീരുമാനം പിന്നീട് അറിയിക്കും - ജില്ലാ പ്രസിഡന്റ്
കാസർകോട്: (wwwkasargodvartha.com 21.03.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടി മത്സരിക്കാത്ത മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ നിലവിൽ സ്വതന്ത്ര നിലപാടാണെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എൻ യു അബ്ദുൽ സലാം പറഞ്ഞു. സംഘ് പരിവാറിനെ പരാജയപ്പെടുത്താൻ സാധ്യത ആരാണെന്ന് അറിയാൻ ഇനിയും സമയം ഉണ്ട്. ആർക്കാണ് പിന്തുണയെന്ന് പാർടി പ്രവർത്തകരേയും പൊതുജനത്തേയും സമയമാകുമ്പോൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രടറി പി അബ്ദുൽ ഹമീദ് മാസ്റ്ററുടെ പ്രസ്താവനയെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു കൊണ്ട് യുഡിഎഫിനാണ് പിന്തുണ എന്ന രീതിയിൽ തീർത്തും വാസ്തവ വിരുദ്ധമായ തലക്കെട്ടിൽ വന്ന വാർത്ത പാർടി തീരുമാനമല്ലായെന്നും അദ്ദേഹം അറിയിച്ചു.
Powered by Info News For You

Keywords: Kasaragod, News, Kerala, SDPI, Niyamasabha-Election-2021, Manjeshwaram SDPI currently Independent position in Manjeshwar; The decision will be announced later - District President
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment