മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു



ന്യൂഡെല്‍ഹി: (https://ift.tt/3eHV0hA) മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു. 70 വയസായിരുന്നു. ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ദിലീപ് ഗാന്ധി ചികിത്സയിലായിരുന്നു. 

ചൊവ്വാഴ്ചയാണ് ദിലീപ് ഗാന്ധിക്ക് രോഗബാധ സ്ഥിരീകരിച്ചത്. അഹമദ് നഗര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംപിയായിരുന്നു. 1999ലാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 2009ലും 2014ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ ബി വാജ്‌പേയി സര്‍കാരിന്റെ സമയത്ത് തുറമുഖ മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു.

News, National, India, New Delhi, Ex minister, Death, Health, Trending, Health and Fitness, COVID-19, Treatment, Former Union Minister And BJP Leader Dilip Gandhi Dies Of COVID-19


Keywords: News, National, India, New Delhi, Ex minister, Death, Health, Trending, Health and Fitness, COVID-19, Treatment, Former Union Minister And BJP Leader Dilip Gandhi Dies Of COVID-19

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?