ശബരിമല തെരെഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല പകരം വൈകാരിക വിഷയമാണെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി

തൃശൂർ: (www.kvartha.com 25.03.2021) ശബരിമല ഒരിക്കലും തെരെഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ലെന്നും വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. സുപ്രീം കോടതി വിധിയുടെ പേരിൽ സർകാർ നടത്തിയത് തോന്നിവാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനിൽ ദർശനം നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

News, Assembly Election, Assembly-Election-2021, Election, State, Kerala, Suresh Gopi, Thrissur, Top-Headlines, Politics, Political party, NDA candidate, Sabarimala,

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂ‍ർ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞതെങ്കിൽ ഇത്തവണ, തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരുമെന്നായിരുന്നു പറഞ്ഞത്. വിജയം ജനങ്ങൾ തരട്ടെയെന്നും അവകാശവാദങ്ങൾ പറയുന്നില്ലെന്നും എൻ ഡി എ സ്ഥാനാർഥി വ്യക്തമാക്കി. തൃശൂരിന് ടൂറിസം സാധ്യതകൾ ഉണ്ടെന്നും ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു.

Keywords: News, Assembly Election, Assembly-Election-2021, Election, State, Kerala, Suresh Gopi, Thrissur, Top-Headlines, Politics, Political party, NDA candidate, Sabarimala, NDA candidate Suresh Gopi said that Sabarimala was never an election campaign issue but an emotional issue.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?