പാട്ടുപാടിയും നുറുങ്ങ് സംഭാഷണങ്ങളിലൂടെയും പതിവ് ശൈലിയിൽ തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്

ഇടുക്കി: (www.kvartha.com 29.03.2021) നിയമസഭ തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്. കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്നതിനാൽ പി ജെ ജോസഫ് ഇതുവരെ പ്രചാരണ യോഗങ്ങളിൽ കാര്യമായി പങ്കെടുത്തിരുന്നില്ല.

News, Assembly Election, Assembly-Election-2021, Election, P.J.Joseph, Kerala Congress, UDF, Idukki, Thodupuzha, Politics, Political party,

പാട്ടുപാടിയും നുറുങ്ങ് സംഭാഷണങ്ങളിലൂടെയും പതിവ് ശൈലിയിലാണ് പി ജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങൾ. കഴിഞ്ഞ മാസം അവസാനം കോവിഡ് സ്ഥിരീകരിച്ച ജോസഫ് ഒരു മാസത്തോളമായി ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലായിരുന്നു. തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് ദുഷ്പ്രചാരണം നടത്തിയവർക്ക് വോടർമാർ മറുപടി നൽകുമെന്ന് ജോസഫ് പ്രതികരിച്ചു.

തൊടുപുഴയിൽ കഴിഞ്ഞ ദിവസത്തെ രാഹുൽ ഗാന്ധിയുടെ സമ്മേളനത്തോടെ ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവുകയായിരുന്നു. ഇത്തവണയും ജയമാവർത്തിക്കുമെന്ന് തന്നെയാണ് ജോസഫ് ക്യാമ്പ് വിശ്വസിക്കുന്നത്.

Keywords: News, Assembly Election, Assembly-Election-2021, Election, P.J.Joseph, Kerala Congress, UDF, Idukki, Thodupuzha, Politics, Political party, PJ Joseph activated the campaign in Thodupuzha.


< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?