മൃഗശാലയില്‍ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ മറികടന്ന് അകത്തേക്ക് ചാടിയിറങ്ങി മദ്യപന്‍; പിന്നീട് അയാള്‍ക്ക് സംഭവിച്ചത്

കൊല്‍ക്കത്ത: (https://ift.tt/2OU5S18) മദ്യപിച്ച് മൃഗശാലയിലെത്തി സാഹസം. സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് സിംഹത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കൊല്‍ക്കത്തയിലെ അലിപൂര്‍ മൃഗശാലയില്‍ ആണ് നാല്‍പതുകാരന് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്.

News, National, India, Top-Headlines, Liquor, Animal, Attack, Injured, Police, Man Attacked By Lion After Entering Kolkata Zoo Enclosure, Badly Injured

മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ  കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ ചാടിയിറങ്ങിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന്  പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിച്ചു. സിംഹത്തിന്റെ ആക്രമണത്തില്‍ തോളിനും കഴുത്തിനും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്താക്കി.

Keywords: News, National, India, Top-Headlines, Liquor, Animal, Attack, Injured, Police, Man Attacked By Lion After Entering Kolkata Zoo Enclosure, Badly Injured

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?