ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു; ബോഗി വേര്‍പ്പെടുത്തി തീയണച്ചു, ആളപായമില്ല


ഗാസിയാബാദ്: (https://ift.tt/3s6mAZx) ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഡെല്‍ഹി- ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഉടന്‍ തന്നെ ആറു ഫയര്‍ ഫോഴ്‌സ് വാഹനങ്ങളെത്തി തീയണച്ചു. ആളപായമില്ല

ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോചിലായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ബോഗി വേര്‍പ്പെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോചിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു. മറ്റു അപകടങ്ങളില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


News, National, India, New Delhi, Train, Fire, Fireworks, Railway, Technology, Fire breaks out in Shatabdi Express at Ghaziabad railway station


Keywords: News, National, India, New Delhi, Train, Fire, Fireworks, Railway, Technology, Fire breaks out in Shatabdi Express at Ghaziabad railway station

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?