പരമ്പരാഗത കോട്ടയിൽ വോടുറപ്പിച്ച് എൻ എ നെല്ലിക്കുന്നിന്റെ പര്യടനം
ചെങ്കള: (www.kasargodvartha.com 28.03.2021) പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന ചെങ്കള പഞ്ചായത്തിലായിരുന്നു ശനിയാഴ്ച എൻ എ നെല്ലിക്കുന്നിന്റെ പര്യടനം. തായൽ നെക്രാജെ യിൽ സി ടി അഹ്‌മദ് അലി ഉദ്ഘാടനം ചെയ്തു. ബി എ ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. എൻ ബി ബടുവൻ കുഞ്ഞി സ്വാഗതം പറഞ്ഞു.
തുടർന്ന് കോളാരി, പിലാങ്കട്ട, മാവിനക്കട്ട, നാരമ്പാടി, മാളങ്കൈ, അർളടുക്ക, ചന്ദ്രൻപാറ, ബീട്ടിയടുക്ക, ചാത്തപ്പാടി, ഇത്തിൻ്റടി പൈക്ക,ബാലടുക്ക പൈക്ക, സാലത്തടുക്ക, ചൂരിപ്പളളം,നെല്ലിക്കട്ട, ബിലാൽ നഗർ, അതൃക്കുഴി, അജക്കോട്, എതിർത്തോട്, എടനീർ, അല്ലാമനഗർ, കെ കെ പുറം, ചെർക്കള, കോലാച്ചിയടുക്കം, ബാലടുക്കം, പാടി, ബംബ്രാണി നഗർ, ഇന്ദിര നഗർ, തൈവളപ്പ്, എർമാളം, എരിയപ്പാടി ,പാടി, ബെള്ളൂറട്ക്ക, നാലത്തടുക്ക എന്നിവിടങ്ങളിൽ പര്യടനം നടത്തി ആലംപാടിയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ മൂസ ബി ചെർക്കള, പി എം മുനീർ ഹാജി, അഡ്വ. ഗോവിന്ദൻ നായർ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, അശ്‌റഫ് എടനീർ, ഖാദർ ബദ്‌രിയ, സി എച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഇ അബൂബകർ ഹാജി, സി വി ജെയിംസ്, ജലീൽ എരുതുംകടവ്, കെ എച് അബ്ദുല്ല ഖാൻ, ശാഫി ചൂരി പള്ളം, ബേർക്ക അബ്ദുല്ല കുഞ്ഞിഹാജി, പുരുഷോത്തമൻ നായർ, എം അബൂബകർ, ഖാദർ ചെങ്കള, കെ കുഞ്ഞി കൃഷ്ണൻ നായർ, കെ എം അബ്ദുർ റഹ്‌മാൻ, അബ്ബാസ് ടി എം, ഹനീഫ കരിങ്ങപള്ളം, ഖാദർ ഹാജി ചെങ്കള, ഖാദർ പാലോത്ത്, ശമീർ വി കെ പാറ, സലാം പി ബി, ഇഖ്ബാൽ ചെരൂർ, സിദ്ദിഖ് സന്തോഷ് നഗർ, ഹസൻ നെക്കര, മൊയ്തീൻ കൊല്ലമ്പാടി, ഹാരിസ് ബെദിര, ശാനിഫ് നെല്ലിക്കട്ട, എം എം നൗശാദ്, ഹാരിസ് ദിടുപ്പ, സി ടി റിയാസ്, സഫിയ ഹാശിം, ഹാശിം ബംബ്രാണി പ്രസംഗിച്ചു. ഞായറാഴ്ച മധൂർ പഞ്ചായത്തിലാണ് പര്യടനം.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, Chengala, N.A.Nellikunnu, Panchayath, Top-Headlines, NA Nellikunnu's tour of the traditional fort.
Powered by Info News For You

Comments
Post a Comment