തലശ്ശേരിയില്‍ ചെറുപാര്‍ട്ടികള്‍ക്കും പിന്തുണ വേണ്ട; ബിജെപി വോട്ട് നോട്ടക്ക്


ദേശീയം (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ ആരെ പിന്തുണയ്ക്കണമെന്നതില്‍ ആശയക്കുഴപ്പത്തിലായി ബിജെപി നേതൃത്വം. നിലവില്‍ രണ്ട് മണ്ഡലങ്ങളിലെ കാര്യത്തില്‍ ആരെ പിന്തുണയ്ക്കണം, വോട്ട് ആര്‍ക്കു ചെയ്യണമെന്നൊക്കെ സംസ്ഥാന നേതൃത്വം വ്യക്തമാക്കുമെന്നു ജില്ലാ നേതൃത്വങ്ങള്‍ പറയുമ്പോഴും തീരുമാനത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല.

ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കാനാണ് ആലോചിക്കുന്നത്. സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേരത്തേ തന്നെ എന്‍ഡിഎയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നെന്നും ആ നിലയ്ക്കു ചര്‍ച്ച സാദ്ധ്യമെന്നുമാണു നേതാക്കള്‍ പറയുന്നത്. എന്നാല്‍ എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചേ പിന്തുണ നല്‍കാനാകൂ. വിഷയത്തില്‍ അന്തിമ തീരുമാനം ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?