മോഷണ കേസ് പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം; തട്ടിവിളിച്ചപ്പോള്‍ കതക് തുറന്ന് എസ്‌ഐയുടെ കൈ വെട്ടി രക്ഷപ്പെട്ടു


ബെംഗളൂരു: (https://ift.tt/3qnUHKZ) മോഷണ കേസ് പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. കോലാര്‍ കെജിഎഫ് ആന്‍ഡേഴ്‌സന്‍പേട്ടില്‍ എസ്‌ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട. ബെംഗളൂരു മഹാദേവപുര എസ്‌ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയില്‍ ഹൊസ്മാറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനു (28) വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപകമാക്കി. 

കതകില്‍ തട്ടിവിളിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന അപ്പന്‍ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാന്‍ ഹരികുമാര്‍ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്. തുടര്‍ന്നു നിറയൊഴിച്ചു പിടികൂടാന്‍ ശ്രമിച്ചെങ്കിലും അപ്പന്‍ കടന്നുകളയുകയായിരുന്നു.

News, National, India, Bangalore, Police, Crime, A Accused, Escaped, Nore assaults police team on arrests for theft; When knocked, the door opened and SI's attack


പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ച 1.30നാണു സംഭവം. ഹരികുമാര്‍ ഉള്‍പെട്ട അഞ്ചംഗ പൊലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് അക്രമം.

Keywords: News, National, India, Bangalore, Police, Crime, A Accused, Escaped, Nore assaults police team on arrests for theft; When knocked, the door opened and SI's attack

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?