'കേരളത്തിന്റെ പ്രതീകം' എന്ന പദവിയില്‍ നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമിഷന്‍ നീക്കി



തിരുവനന്തപുരം: (https://ift.tt/3v6BVez) 'കേരളത്തിന്റെ പ്രതീകം' എന്ന പദവിയില്‍ നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പു കമിഷന്‍ മാറ്റി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളില്‍നിന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ നീക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. ശ്രീധരന്‍ ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമിഷന്‍ അറിയിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ എസ് ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്.

News, Kerala, State, Thiruvananthapuram, Election, Election Commission, Assembly Election, Assembly-Election-2021, E Sreedharan removed from government Kerala symbol position

 
Keywords: News, Kerala, State, Thiruvananthapuram, Election, Election Commission, Assembly Election, Assembly-Election-2021, E Sreedharan removed from government Kerala symbol position

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?