യുഎഇയില്‍ വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധം

അബൂദബി: (www.kasargodvartha.com 24.03.2021) അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ. മാര്‍ച് 28മുതലാവും ഉത്തരവ് നിലവില്‍ വരുന്നത്. 

ഹോടെല്‍, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവര്‍ക്കും ലോന്‍ഡ്രി, ബാര്‍ബര്‍ ഷോപുകള്‍, ബ്യൂടി സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് നിയമം ബാധകം. വാക്‌സിനെടുത്തവരെ മാത്രമാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക. യുഎഇ ഫെഡറല്‍ സര്‍കാര്‍ ജിവനക്കാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പരിശോധന നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.

Abudhabi, News, Gulf, World, Top-Headlines, COVID-19, Test, Health, UAE requires PCR test every two weeks for some employees not vaccinated against COVID

Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Test, Health, UAE requires PCR test every two weeks for some employees not vaccinated against COVID



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?