കോഴിക്കോട് സ്വദേശിയെ കുവൈതില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


കുവൈത് സിറ്റി: (https://ift.tt/3bJSMfw) പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി സ്വദേശിയായ അബ്ദുര്‍ റസാഖ് മധുരക്കണ്ടി ആണ് മരിച്ചത്. 52 വയസായിരുന്നു. കുവൈത് കെ എം സി സി അംഗമാണ്.

News, World, Gulf, Kuwait, Malayalee, Death, Dead Body, Kozhikode native found dead at his residence in Kuwait


താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് അടുത്തുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് എത്തി. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: വഹീദ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കുവൈത് കെ എം സി സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Keywords: News, World, Gulf, Kuwait, Malayalee, Death, Dead Body, Kozhikode native found dead at his residence in Kuwait

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?