കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്ന സമയപരിധി നീട്ടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം; തീരുമാനം പുതിയ പഠനങ്ങള്‍ പ്രകാരം
ന്യൂഡെല്‍ഹി: (https://ift.tt/3c9v8JQ) കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്ന സമയപരിധി നീട്ടാന്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. തീരുമാനം പുതിയ പഠനങ്ങള്‍ പ്രകാരം എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. 42 മുതല്‍ 56 ദിവസം കഴിഞ്ഞ ശേഷം മതി രണ്ടാം ഡോസ് എന്നാണ് പുതിയ മാര്‍ഗ നിര്‍ദേശം.
നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് 28 -ാം ദിവസം ആണ് രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്. അതേ സമയം കോ വാക്‌സിന്റെ കാര്യത്തില്‍ മാറ്റമില്ല.
Powered by Info News For You

Comments
Post a Comment