എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം ലേഡീസ് ഫാന്‍സി ഷോപിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം നടക്കുന്നു


കൊച്ചി: (https://ift.tt/3c0v1ip) എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ്  രക്ഷാപ്രവര്‍ത്തനം തുടങ്ങി. 

കഴിഞ്ഞ ദിവസം രാത്രിയാണ് തീ പടര്‍ന്നത്. എന്താണ് തീ പിടുത്തതിന് കാരണമെന്നു വ്യക്തമല്ല. കൂടുതല്‍ പ്രദേശത്തേക്ക് തീ പടരുന്നത് തടയാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. പൂര്‍ണമായും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കടയ്ക്ക് ഉള്ളിലുള്ള സാധനങ്ങള്‍ കത്തിനശിച്ചു.

News, Kerala, State, Kochi, Fire, Shop, Ladies fancy shop on fire near Ernakulam Puthenkurish bus stand; Rescue operations are underway


Keywords: News, Kerala, State, Kochi, Fire, Shop, Ladies fancy shop on fire near Ernakulam Puthenkurish bus stand; Rescue operations are underway

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?