കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

കരുവാരകുണ്ട്: (www.kasargodvartha.com 12.03.2021) കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റു. വീട്ടിക്കുന്നിലെ ഏര്‍ക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്ന(37)യ്ക്കാണ് പരിക്കേറ്റത്. രാവിലെ വീടിന് സമീപത്തെ തോട്ടില്‍ അലക്കിക്കൊണ്ടിരിക്കെയാണ് കാട്ടുപന്നി അക്രമിച്ചത്. 


കൈകള്‍ക്ക് സാരമായി പരിക്കേറ്റ പ്രസന്നയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ റബ്ബര്‍ ടാപിങ് നടത്തുന്ന തൊഴിലാളികള്‍ക്ക് നേരെ ഇവയുടെ ആക്രമണം പതിവാണ്. മലയോര മേഖലയില്‍ രൂക്ഷമായി തുടരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ പ്രതിഷേധം ശക്തമാണ്. 

File Photo:
News, Kerala, Top-Headlines, Attack, Animal, Woman, Injured, hospital, Woman injured in wild boar attack

Keywords: News, Kerala, Top-Headlines, Attack, Animal, Woman, Injured, hospital, Woman injured in wild boar attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?