കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ നടന്നത് അഴിമതിയെന്ന് ഇ ശ്രീധരന്‍


പാലക്കാട്: (https://ift.tt/3qI21Bc) കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതിയായിരുന്നു കേരളത്തില്‍ നടന്നതെന്ന് ഇ ശ്രീധരന്‍. പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാന്‍ സര്‍കാരിന് കഴിഞ്ഞില്ലെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. എല്‍ ഡി എഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍തു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പാലക്കാടിനെ മികച്ച പട്ടണമാക്കി മാറ്റും, ഡിജിറ്റല്‍ പ്രചരണത്തിന് മുന്‍തൂക്കം നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

News, Kerala, State, Palakkad, Politics, LDF, Government, Election, Assembly Election, Assembly-Election-2021, E Sreedharan says corruption has taken place in Kerala for the last five years


Keywords: News, Kerala, State, Palakkad, Politics, LDF, Government, Election, Assembly Election, Assembly-Election-2021, E Sreedharan says corruption has taken place in Kerala for the last five years

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?