കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു: പി.സിയുടെത് നിലപാടില്ലാത്ത രാഷ്ട്രീയമെന്ന് വിമത വിഭാഗം


കേരളം (www.evisionnews.co): പി.സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അബ്ദുല്‍ റഹ്മാന്‍ ഹാജിയെ മുഖ്യരക്ഷാധികാരിയായും ജയന്‍ മമ്പറത്തെ ചെയര്‍മാനാക്കിയുമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നിലപാടില്ലാത്ത രാഷ്ട്രീയം ആണ് പി.സി ജോര്‍ജ് കളിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും വിമത വിഭാഗം പറഞ്ഞു. പുതിയ പാര്‍ട്ടി ജനതാദള്‍ എസില്‍ ലയിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?