മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രചരണബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു

തിരുവനന്തപുരം: (www.kvartha.com 20.03.2021) കഴക്കൂട്ടത്ത് മത്സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ്ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്.

News, Kerala, State, Assembly Election, Assembly-Election-2021, Election, CPM, UDF, BJP, Politics, Political party, Thiruvananthapuram, Charcoal oil,

ചില പോസ്റ്ററുകൾ വലിച്ച് കീറിയിട്ടുമുണ്ട്. സംഭവത്തിൽ സിപിഎം ശ്രീകാര്യം പൊലീസിൽ പരാതി നൽകും.

കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികൾ.

Keywords: News, Kerala, State, Assembly Election, Assembly-Election-2021, Election, CPM, UDF, BJP, Politics, Political party, Thiruvananthapuram, Charcoal oil, Poured charcoal oil on Surendran's campaign boards. 
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?