പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലെത്തി വോടഭ്യർഥിച്ച് അഡ്വ. സി എച് കുഞ്ഞമ്പു

ഉദുമ: (www.kasargodvartha.com 28.03.2021) മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു പ്രചാരണം തുടരുന്നു. ശനിയാഴ്ച പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലെത്തി വോടഭ്യർഥിച്ചു. കുറ്റിക്കോൽ തമ്പരാട്ടി ഭഗവതി ക്ഷേത്രം, വരിക്കുളം ചൂളിയാർ ക്ഷേത്രം, കൊളത്തൂർ കഴകം ക്ഷേത്രം, കരിച്ചേരി നിട്ടാംകോട്ട്‌ ക്ഷേത്രം, പെരിയ പുലിഭൂത ദേവസ്ഥാനം, അരവത്ത്‌ പൂബാണംകുഴി ക്ഷേത്രം, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുബ ഭഗവതി ക്ഷേത്രം, പാലക്കുന്ന്‌ ഭഗവതി ക്ഷേത്രം,  തിരുവക്കോളി തിരൂർ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രം, ഉദുമ പടിഞ്ഞാർ തെരു ചൂളിയാർ ക്ഷേത്രം, ഉദുമ കിഴക്കേ തെരു ചൂളിയാർ ക്ഷേത്രം, കീഴൂർ കുറുമ്പ ഭഗവതി ക്ഷേത്രം, കീഴൂർ ചൂളിയാർ ക്ഷേത്രം എന്നിവിടങ്ങളിലാണ്‌ സന്ദർശിച്ചത്‌.  കെ കുഞ്ഞിരാമൻ എംൽഎയും ഒപ്പമുണ്ടായിരുന്നു.

Uduma, Kasaragod, Kerala, News, LDF, Candidate, Niyamasabha-Election-2021, Temple, Temple Fest, Kuttikol, Karicheri, Kizhur, Periya, Kottikulam, CH Kunjambu went to the temple festivals to request votes.

ഞായറാഴ്‌ച ഉദുമ പഞ്ചായത്തിലാണ്‌ പര്യടനം. ആറാട്ട് കടവിൽ നിന്നാരംഭിച്ച് പാക്യാര, തിരുവക്കോളി, മുതിയക്കാൽ, പട്ടത്താനം തുർക്കി സ്‌റ്റോർ, മലാംകുന്ന്‌, ബേക്കൽ, കോട്ടിക്കുളം, പാലക്കുന്ന്‌, പള്ളം, കൊപ്പൽ, അംബികാനഗർ, ഉദയമംഗലം, ബേവൂരി, പെരിലവളപ്പ്‌, നാലാംവാതുക്കൽ, എരോൽ പള്ളി, അമ്പലത്തിങ്കാൽ, കാനത്തിൽതിട്ട കോളനി, അംബാപുരം, മാങ്ങാട്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം അരമങ്ങാനത്ത്‌ സമാപിക്കും.

Keywords: Uduma, Kasaragod, Kerala, News, LDF, Candidate, Niyamasabha-Election-2021, Temple, Temple Fest, Kuttikol, Karicheri, Kizhur, Periya, Kottikulam, CH Kunjambu went to the temple festivals to request votes.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?