കേരളത്തിലെ ഏക അകൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുരേന്ദ്രൻ


തിരുവനന്തപുരം: (www.kvartha.com 31.03.2021) ബിജെപിയുടെ കേരളത്തിലെ ഏക അകൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമിന്‍റെ അകൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞുവെന്നും കേരളത്തിലെ അകൗണ്ട് ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

News, Assembly Election, Assembly-Election-2021, Election, K Surendran, K. Surendran, Chief Minister, Pinarayi Vijayan, CPM, BJP, Politics, Political party, Kerala, State, Top-Headlines,

ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് എൻഡിഎ ആണ്. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. സിപിഎമിന്റെ ഉദകക്രിയ പിണറായിയിൽ തന്നെ നടക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ലൗവ് ജിഹാദ് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Keywords: News, Assembly Election, Assembly-Election-2021, Election, K Surendran, K. Surendran, Chief Minister, Pinarayi Vijayan, CPM, BJP, Politics, Political party, Kerala, State, Top-Headlines, K Surendran responds to CM's statement that Nemom, the only account in Kerala, will be closed.  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?