ഒമാനിലെ കടകളില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍
മസ്‌കത്ത്: (www.kvartha.com 13.03.2021) ഒമാനിലെ കടകളില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. വടക്കന്‍ ബാത്തിന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജാന്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള എട്ട് കടകളില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.
നേരത്തെയും ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പിടിയിലായിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Keywords: Muscat, News, Gulf, World, Arrest, Arrested, Crime, Police, Robbery, Theft, Male suspect arrested for theft in Oman
Powered by Info News For You

Comments
Post a Comment