ബിജെപി സ്ഥാനാർഥികളുടെ പ്രകടനപത്രിക തള്ളിയ തലശേരി ഗുരുവായൂർ മണ്ഡലങ്ങളിൽ പ്രവത്തകർക്ക് വോട് ചെയ്യാനവസരമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: (www.kvartha.com 25.03.2021) ബിജെപി സ്ഥാനാർഥികളുടെ പ്രകടനപത്രിക തള്ളിയ തലശേരി ഗുരുവായൂർ മണ്ഡലങ്ങളിൽ പ്രവത്തകർക്ക് വോട് ചെയ്യാനവസരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടിടത്തും പ്രവര്‍ത്തകര്‍ക്ക് വോട് ചെയ്യാന്‍ അവസരം ഉണ്ടാകും. ഒരു ധാരണയും രണ്ട് മണ്ഡലത്തിലും ഇല്ല. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദേശം പാര്‍ടി അണികള്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്രിക തള്ളിയത് വരണാധികാരികളുടെ അവിവേക തീരുമാനമാണ്. അഡ്ജസ്റ്റ് ചെയ്യണമെങ്കില്‍ ഗുരുവായൂരില്‍ എന്തിന് ചെയ്യണം. വേറെ എത്ര മണ്ഡലം ഉണ്ട്.

ഇത്തരം ആരോപണങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നും സാങ്കേതിക പിഴവ് സംഭവിച്ചതെങ്ങനെയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ടി അന്വേഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോടതി വിധി, തെറ്റായ തീരുമാനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, BJP, K Surendran, NDA, Voters, Kerala, State, Top-Headlines, K Surendran said that in Thalassery Guruvayur constituencies, activists will have the opportunity to vote.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment