'വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ്, സ്ത്രീകള്‍ സൂക്ഷിക്കണം'; അശ്ശീല പരാമര്‍ശവുമായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്


ഇടുക്കി: (https://ift.tt/3rz4pL9) രാഹുല്‍ ഗാന്ധിയ്ക്കെതിരെ അശ്ലീല പരാമര്‍ശവുമായി അധിക്ഷേപിച്ച് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. തിങ്കളാഴ്ച ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം. രാഹുല്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.

News, Kerala, State, Idukki, Rahul Gandhi, Controversial Statements, 'Unmarried Rahul is a mess, women should beware'; Former MP Joyce George with obscene remarks


'രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ മാത്രമേ പോകുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണം' എന്നൊക്കെയാണ് ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം.

അതേസമയം ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചു.

Keywords: News, Kerala, State, Idukki, Rahul Gandhi, Controversial Statements, 'Unmarried Rahul is a mess, women should beware'; Former MP Joyce George with obscene remarks

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?