വളര്‍ത്തുനായയെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലി കുടുങ്ങി; വീടിനകത്തു കയറിയ പുലിയെ വീട്ടുകാര്‍ പൂട്ടിയിട്ടു


ഉഡുപ്പി: (https://ift.tt/3f36exa) വളര്‍ത്തുനായയെ പിടിക്കാന്‍ വീടിനകത്തു കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസം ഉഡുപ്പി ബ്രഹ്മാവര്‍ നൈലാഡിയിലെ ഒരു വീട്ടിലാണ് സംഭവം. തുടര്‍ന്ന് പുലിയെ വനംവകുപ്പ് അധികൃതരെത്തി കൂട്ടിലാക്കി വനത്തില്‍ വിട്ടു. 

വളര്‍ത്തു നായയെ പിടിക്കാനായി പിന്തുടര്‍ന്നെത്തിയതായിരുന്നു പുലി. എന്നാല്‍ നായ പ്രാണരക്ഷാര്‍ഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും. ഇതോടെ വീട്ടുകാര്‍ മുറി പുറത്തു നിന്നു പൂട്ടി വനം വകുപ്പില്‍ വിവരം അറിയിച്ചു. 

News, National, India, Karnataka, Udupi, Animals, Dog, Karnataka: Leopard enters house, trapped


പിന്നീട് വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂര്‍ പണിപ്പെട്ട് പുലിയെ കൂട്ടില്‍ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷമാണു പുലിയെ വനത്തില്‍ വിട്ടത്.

Keywords: News, National, India, Karnataka, Udupi, Animals, Dog, Karnataka: Leopard enters house, trapped

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?