നന്തിക്കരയില്‍ ബൈക് അപടത്തില്‍ എന്‍ജിനിയറിംങ് വിദ്യാര്‍ഥി മരിച്ചു

ആമ്പല്ലൂര്‍: (www.kvartha.com 06.03.2021) ദേശീയപാത നന്തിക്കരയില്‍ ബൈക് അപടത്തില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ചു. വേലൂര്‍ വിളക്കത്തല സുരേഷിന്റെ മകന്‍ ശ്രീകാന്ത് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക് ലോറിയില്‍ ഇടിക്കുകയായിരുന്നു. 

ബൈകിന് പിറകിലിരുന്ന ശ്രീകാന്ത് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ബൈക് ഓടിച്ചിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. കേച്ചേരി വിദ്യ എന്‍ജിനിയറിംങ് കോളജ് അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ് ശ്രീകാന്ത്. 

News, Kerala, Death, Accident, Student, bike, Injured, Engineering student dies in bike accident in Nandikkara

Keywords: News, Kerala, Death, Accident, Student, bike, Injured, Engineering student dies in bike accident in Nandikkara


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?