സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണം; കര്‍ഷകരെ 'തീവ്രവാദികള്‍' എന്ന് വിളിച്ച താരത്തെ ശാസിച്ച് കര്‍ണാടക ഹൈകോടതി



ബെംഗളൂരു: (https://ift.tt/3tNu6cq) സമരം ചെയ്യുന്ന കര്‍ഷകരെ 'തീവ്രവാദികള്‍' എന്ന് വിളിച്ച താരത്തെ ശാസിച്ച് കര്‍ണാടക ഹൈകോടതി. 'തീവ്രവാദികള്‍' എന്നു വിളിച്ച കേസില്‍ നടി കങ്കണ റനൗടിനെതിരെയുള്ള എഫ് ഐ ആര്‍ കര്‍ണാടക ഹൈകോടതി റദ്ദാക്കി. 

അതേസമയം, ഇങ്ങനെ വിളിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും കങ്കണയെ പോലുള്ള സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണമെന്നും കോടതി രൂക്ഷമായി ശാസിച്ചു. 

News, National, India, Bangalore, Entertainment, Actress, Bollywood, High Court, Court cancels non-bailable warrant against Kangana Ranaut


കര്‍ഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെതിരെയായിരുന്നു കങ്കണ റനൗടിന്റെ പ്രതികരണം. അവര്‍ കര്‍ഷകര്‍ അല്ല, തീവ്രവാദികളാണ്. അതിനാലാണ് ആരും അതിനേക്കുറിച്ച് സംസാരിക്കാത്തതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

Keywords: News, National, India, Bangalore, Entertainment, Actress, Bollywood, High Court, Court cancels non-bailable warrant against Kangana Ranaut

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?