കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തു നിന്ന് ആയുധധാരിയായ ഒരാള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: (www.kvartha.com 18.03.2021) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ ഒരാള്‍ അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ടെക്‌സസ് സ്വദേശിയായ പോള്‍ മുറെയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഔദ്യോഗിക വസതിയായ നേവല്‍ ഒബ്‌സര്‍വേറ്ററിക്ക് സമീപം പാര്‍ക് ചെയ്തിരുന്ന ഇയാളുടെ വാഹനത്തില്‍ നിന്ന് തോക്കും വെടിയുണ്ടകളും വാഷിങ്ടണ്‍ ഡിസി പൊലീസ് പിടിച്ചെടുത്തു. അപകടകരമായ ആയുധം കൈവശം വെക്കല്‍, തോക്ക് കൈവശം സൂക്ഷിക്കല്‍, അനധികൃതമായി വെടിയുണ്ട കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മുറെയെ അറസ്റ്റ് ചെയ്തത്.

Washington, News, World, Arrest, Arrested, Police, Man Carrying Weapon Arrested Outside Kamala Harris' Residence

Keywords: Washington, News, World, Arrest, Arrested, Police, Man Carrying Weapon Arrested Outside Kamala Harris' Residence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?