ബസ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2021) പാണത്തൂർ-കാഞ്ഞങ്ങാട് റൂടിലോടുന്ന അഞ്ജലി ബസ് ഉടമ ചെമ്മട്ടം വയൽ അടമ്പിലിലെ സുനിൽ കുമാർ (49) ഹൃദയാഘാതം മൂലം മരിച്ചു.

                                                                              

Kanhangad, Kerala, News, Kasaragod, Panathur, Hospital, Medical College, Parappa, Bus owner died of a heart attack.

നെഞ്ചുവേദനയെ തുടർന്ന് ചൊവ്വാഴ്ച രാതിയാണ് ആശുപത്രിയിലെത്തിച്ചത്. 

മൃതദേഹം പരിയാരം മെഡികൽ കോളജിലേക്ക് മാറ്റി. പരപ്പ, പാണത്തൂർ മേഖലയിലോടുന്ന ബസിൽ വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു സുനിൽ കുമാർ.

Keywords: Kanhangad, Kerala, News, Kasaragod, Panathur, Hospital, Medical College, Parappa, Bus owner died of a heart attack.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?