കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: വി എം സുധീരൻ
അതേസമയം സര്‍വേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികള്‍ ചെലവാക്കി സിപിഎം പിആര്‍ വര്‍ക് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരില്‍ സി പി എം ധാരാളിത്തം കാണിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു.
Keywords: News, Assembly Election, Assembly-Election-2021, Election, V.M Sudheeran, Pinarayi Vijayan, Chief Minister, Thiruvananthapuram, Kerala, UDF, CPM, Politics, Political party, State, Top-Headlines, Pinarayi Vijayan is the most failed Chief Minister Kerala has ever seen: VM Sudheeran.
Powered by Info News For You

Comments
Post a Comment