കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി; വീട്ടമ്മയുടെ ആറര പവൻ സ്വർണം ഗുണ്ടാസംഘം കവർന്നു

തിരുവനന്തപുരം: (www.kvartha.com 08.03.2021) ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണം കവർന്നു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് ഞായറഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. സ്വർണം കവർന്നതിന് പിന്നാലെ വീട്ടമ്മയുടെ കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു.

News, Thiruvananthapuram, Trivandrum, House Wife, Threatened, Theft, Car, Attack, Police, Case, Kerala, State, Goons, Sovereign, Gold, Threatened with a sword around his neck;

കരിക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മ പൊലീസിന് മൊഴി കൊടുത്തു. സമാന രീതിയില്‍ ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നതിന് നേരത്തെയും ഇവരുടെ പേരില്‍ കേസുകളുണ്ട്. വ്യക്തവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപോര്‍ട്.

Keywords: News, Thiruvananthapuram, Trivandrum, House Wife, Threatened, Theft, Car, Attack, Police, Case, Kerala, State, Goons, Sovereign, Gold,  Threatened with a sword around his neck; The housewife's six and a half-sovereign gold was stolen by the goons.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?