ശബരിമലയിലെ നിലപാട് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണം എന്‍.എസ്.എസ്


ചങ്ങനാശ്ശേരി (www.evisionnews.co): ശബരിമലയില്‍ നിലപാട് എന്താണെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലപാട് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഉത്തരം പറയേണ്ടത് സി.പി.ഐ.എം സംസ്ഥാന ഘടകമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. ദേവസ്വം മന്ത്രി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് യെച്ചൂരി പറഞ്ഞിട്ടുണ്ടെന്നും എന്‍.എസ്.എസ് പറഞ്ഞു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?