പൊരി വെയിലിൽ കുഞ്ഞിനെ ചേർത്ത് പിടിച്ച് ഗതാഗതകുരുക്ക് നിയന്ത്രിക്കുന്ന വനിത ട്രാഫിക് പൊലീസ്; കൈയടിച്ചും വിമർശിച്ചും‌ സോഷ്യൽ മീഡിയ

ദില്ലി: (www.kvartha.com 08.03.2021) പൊരി വെയിലത്ത് കൈകുഞ്ഞിനെ തോളിൽ ചേർത്ത് പിടിച്ച് ​​ഗതാ​ഗതകുരുക്ക് നിയന്ത്രിക്കുന്ന വനിതാ ട്രാഫിക് പൊലീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ചണ്ഡി​ഗഡിലെ തിരക്കുള്ള ന​ഗരത്തിൽ നിന്നുള്ള ദൃശ്യം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഈ വിഡിയോ കണ്ടത്.

News, India, National, Traffic, Lady police, Police, Woman, Baby, Criticism, Social Media, viral, New Delhi, Delhi, Women traffic policemen, Controlling traffic,

യാത്രക്കാരിലൊരാൾ പകർത്തിയതാണ് ദൃശ്യം. പ്രിയങ്ക എന്ന ട്രാഫിക് പൊലീസ് ഓഫീസറാണ് കുഞ്ഞുമൊത്ത് ജോലിക്കെത്തിയത്.

ജോലിത്തിരക്കിനിടയിലും കുഞ്ഞിനെ പരിപാലിക്കുന്ന അമ്മയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്. എന്നാൽ തിരക്കുള്ള ജോലിക്കിടയിൽ കുഞ്ഞിനെ കൊണ്ടുവന്ന പ്രിയങ്കയെ എതിർത്തും നിരവധി പേർ രംഗത്തെത്തി.


Keywords: News, India, National, Traffic, Lady police, Police, Woman, Baby, Criticism, Social Media, viral, New Delhi, Delhi, Women traffic policemen, Controlling traffic, Women traffic policemen holding a baby in the scorching sun and controlling traffic; Criticism: Social Media.


< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?