കോവിഡുകാല സേവനം: സിഎ ബഷീര്‍ പള്ളിക്കരക്ക് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ആദരം
കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ടിച്ച ദുബൈ കെഎംസിസി ഉദുമ ട്രഷററും കെഎംസിസി റെസ്‌ക്യൂ വിഭാഗം ക്യാപ്റ്റനുമായ സിഎ ബഷീര്‍ പള്ളിക്കരക്ക് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ആദരം ഹനീഫ ഗോള്‍ഡ് കിംഗ് കൈമാറുന്നു
Powered by Info News For You

Comments
Post a Comment