പി വി സുരേഷിന് വോടഭ്യർഥിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ആവേശകരമായ റോഡ് ഷോ

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2021) കാഞ്ഞങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിനു വേണ്ടി വോട് അഭ്യർഥിച്ച് റോഡ് ഷോയുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇരിയയിൽ  നിന്ന് പാണത്തൂർ വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. നൂറു കണക്കിന് ഇരുചക്രവാഹനങ്ങളും, മറ്റു വാഹനങ്ങളും അണിനിരന്ന റോഡ് ഷോ മലയോരത്ത് യുഡിഎഫിന്റെ ശക്തിപ്രകടനമായി മാറി. 

Kanhangad, Kasaragod, Kerala, News, Niyamasabha-Election-2021, Candidate, Rajmohan Unnithan, Road Show, MP, Bike, Car, UDF, LDF, Rajmohan Unnithan MP's exciting roadshow requesting votes for PV Suresh.


ഇടത് സർകാരിന്റെ കാലത്ത് കാഞ്ഞങ്ങാട് വികസനത്തിന്റെ മരു പറമ്പായി മാറിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമിറ്റി ചെയർമാൻ എം പി ജഅഫർ, കരുണാകരൻ നായർ, ഹരീഷ് പി നായർ, മീനാക്ഷി ബാലകൃഷ്ണൻ, നോയൽ ടോമിൻ ജോസഫ്, ബി പി പ്രദീപ് കുമാർ, ജിജോ ചാമക്കാല, സന്തു ടോം ജോസ്, ടി കെ നാരായണൻ സംബന്ധിച്ചു.

Keywords: Kanhangad, Kasaragod, Kerala, News, Niyamasabha-Election-2021, Candidate, Rajmohan Unnithan, Road Show, MP, Bike, Car, UDF, LDF, Rajmohan Unnithan MP's exciting roadshow requesting votes for PV Suresh.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?