രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിച്ചു

ജയ്പൂര്‍: (www.kvartha.com 06.03.2021) രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിച്ചു. വ്യാഴാഴ്ച ജയ്സാല്‍മീറിലെ പൊക്റാനില്‍ നിര്‍മാണ സ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് കോട്ടയിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. തനിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പ്രതി ബൈകില്‍ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറയുന്നു. 

ആദ്യം സ്വായ്മഥോപുരിലേക്കും പിന്നീട് പൊക്റാനിലേക്കും കൊണ്ടുപോയി എന്നാണ് പെണ്‍കുട്ടി പറയുന്നത്. അകന്ന ബന്ധുവായ 45കാരനാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. അറസ്റ്റിയായ ഇയാളെ പൊലീസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. ഫെബ്രുവരി 10നാണ് പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി ലഭിച്ചത്.

News, National, Crime, Police, Molestation, Girl, Molestation against minor girl in Rajasthan

Keywords: News, National, Crime, Police, Molestation, Girl, Molestation against minor girl in Rajasthan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?