സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 15.03.2021) രാജ്യത്തെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിന്റെ aissee.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യപ്രവേശന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്.

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ പട്ടിക (സ്‌കൂള്‍, ക്ലാസ്സ്, കാറ്റഗറി എന്നിവ തിരിച്ച്) ഉടന്‍ വെബ്സൈറ്റില്‍ ലഭ്യമാകും. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി ഏഴിനാണ് പരീക്ഷ നടന്നത്. 381 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

New Delhi, News, National, Education, school, Students, Examination, Results of the Sainik School entrance examination have been published

Keywords: New Delhi, News, National, Education, school, Students, Examination, Results of the Sainik School entrance examination have been published


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?