കടല്‍ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പൊലീസിന് നേരെ കയ്യേറ്റ ശ്രമം; ഒരാള്‍ അറസ്റ്റില്‍


ഹരിപ്പാട്: (https://ift.tt/2Oc2RIZ) കടല്‍ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പൊലീസിന് നേരെ കയ്യേറ്റ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാനൂര്‍ വളവനാട് ഷാനവാസിനെ(34) ആണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രി താനൂര്‍ ചേലക്കാട്  ഭാഗത്തു കടല്‍ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പോലീസുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുക ആയിരുന്നു. തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. 

News, Kerala, State, Police, Attack, Injured, Accused, Arrest, Attempt to attack police who were searching for a group of people illegally taking sands from the sea shore: One arrested


സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ മണല്‍ നിറച്ച പെട്ടിവണ്ടിയുമായി രക്ഷപ്പെട്ടു. ഇവരുടേതെന്ന് കരുതുന്ന രണ്ട് ബൈകുകളും സംഭവസ്ഥലത്തുനിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.

Keywords: News, Kerala, State, Police, Attack, Injured, Accused,  Arrest, Attempt to  attack police who were searching for a group of people illegally taking sands from the sea shore: One arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?