തിരുവല്ലയില്‍ ഭാര്യ കൊല്ലപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: (www.kvartha.com 21.03.2021) തിരുവല്ലയില്‍ ഭാര്യ കൊല്ലപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടില്‍ മാത്തുക്കുട്ടി, സാറാമ്മ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച 12.30 മണിയോടെയാണ് സംഭവം. 

കുടുംബ വഴക്കിനെ തുടര്‍ന്ന് മാത്തുക്കുട്ടി, സാറാമ്മയെ പെട്രോള്‍ ഒഴിച്ച്
കൊലപ്പെടുത്തുകയും പിന്നാലെ ജീവനൊടുക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തിയത്. സാറാമ്മയെ തീകൊളുത്തുന്നത് തടയാന്‍ ശ്രമിച്ച മകള്‍ ലിജി(35)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Kerala, Suicide, Death, Killed, Crime, Injured, Hospital, Woman killed and man found dead in Thiruvalla

Keywords: News, Kerala, Suicide, Death, Killed, Crime, Injured, Hospital, Woman killed and man found dead in Thiruvalla


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?