തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും, സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി സ്റ്റാലിൻ

ചെന്നൈ: (www.kvartha.com 01.04.2021) തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും സ്റ്റാലിൻ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അകൗണ്ട് തുറക്കാനാകില്ലെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

News, Assembly Election, Assembly-Election-2021, DMK, AIADMK, Chennai, National, India, Tamilnadu, Top-Headlines, Politics, Political party, State, Udayanidhi Stalin, Stalin, Chief Minister,

ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രതികരിച്ച ഉദയനിധി ഡിഎംകെയുടേത് ബിജെപി വിരുദ്ധ സഖ്യമാണെന്നും പ്രതിപക്ഷത്തുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന സഖ്യം തുടരുമെന്നും കൂട്ടിച്ചേർത്തു.

Keywords: News,  Assembly Election,  Assembly-Election-2021, DMK, AIADMK, Chennai, National, India, Tamilnadu, Top-Headlines, Politics, Political party, State, Udayanidhi Stalin, Stalin, Chief Minister, Udayanidhi Stalin says Stalin will be the next Chief Minister of Tamil Nadu.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?