ഇടത് മുന്നണിയും കളത്തിൽ; എം എ ലത്വീഫ് കാസർകോട്ട് എൽഡിഎഫ് സ്ഥാനാർഥി

കാസർകോട്: (www.kasargodvartha.com 13.03.2021) നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എം എ ലത്വീഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രടറി  കാസിം ഇരിക്കൂർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Kerala, Kasaragod, News, LDF, INL, Niyamasabha-Election-2021, Top-Headlines, Secretary, Press Meet, IMCC, State, Dubai IMCC, MA Latheef is the LDF candidate in Kasargod.

ഐഎൻഎൽ സംസ്ഥാന സെക്രടറിയാണ്  ലത്വീഫ്. ഐഎൻഎൽ ജില്ലാ സെക്രടറി, ഉദുമ മണ്ഡലം ജനറൽ സെക്രടറി, ഐഎംസിസി ശാർജ, യുഎഇ കമിറ്റി ജനറൽ സെക്രടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. 

ഐഎൻഎല്ലിന് മൂന്ന് സീറ്റാണ് ഇടതുമുന്നണി അനുവദിച്ചിരുന്നത്. ഇതിൽ രണ്ട് സീറ്റിലേക്കുള്ള സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Keywords: Kerala, Kasaragod, News, LDF, INL, Niyamasabha-Election-2021, Top-Headlines, Secretary, Press Meet, IMCC, State, Dubai IMCC, MA Latheef is the LDF candidate in Kasargod.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?