പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള മോദിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് തെരത്തെടുപ്പ് കമിഷന്‍
കൊല്‍ക്കത്ത: (https://ift.tt/3bcff4D) ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സുകള്‍ നീക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബംഗാളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സുകള്‍ നീക്കം ചെയ്യാന്‍ തെരത്തെടുപ്പ് കമിഷന്റെ നിര്‍ദേശം.
72 മണിക്കൂറിനകം ഫ്‌ലെക്‌സുകള്‍ നീക്കണമെന്നാണ് ഉത്തരവ്. കഴിഞഅഞ ദിവസമാണ് തെരത്തെടുപ്പ് കമിഷന്‍ ഉത്തരവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. കേന്ദ്ര സര്‍കാര്‍ പദ്ധതികള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി.
Powered by Info News For You

Comments
Post a Comment