തമിഴ്‌നാട്ടില്‍ വോടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി

ചെന്നൈ: (www.kvartha.com 16.03.2021) തമിഴ്‌നാട്ടില്‍ വോടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആര്‍ വിശ്വനാഥന്‍. മുതിര്‍ന്ന നേതാവും തമിഴ്‌നാട് മുന്‍മന്ത്രി കൂടിയായ എന്‍ ആര്‍ വിശ്വനാഥനാണ് പണം വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നിരന്ന് നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നിലെ പാത്രത്തില്‍ ഒരാള്‍ കറന്‍സി നോട്ടുകള്‍ ഇട്ട് നല്‍കുന്നതും പ്രായമായ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥി നേരിട്ട് പണം നല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Chennai, News, National, Politics, Election, AIADMK, Cash distribution by AIADMK candidate

Keywords: Chennai, News, National, Politics, Election, AIADMK, Cash distribution by AIADMK candidate 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?