ബി ജെ പി എംപി രാം സ്വരൂപ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍


ന്യൂഡെല്‍ഹി: (https://ift.tt/3eHV0hA) ബി ജെ പി എംപി രാം സ്വരൂപ് ശര്‍മയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ എം എല്‍ ആശുപത്രിക്ക് സമീപത്തെ ഗോമതി അപാര്‍ട്‌മെന്റിലെ ഫ്‌ളാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. 62 വയസായിരുന്നു.

News, National, India, New Delhi, BJP, Leader, Death, Police, Obituary, Dead Body, Ram Swaroop Sharma, Mandi MP, Found Dead in Delhi Home


വാതില്‍ ഉള്ളില്‍ നിന്ന് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ് ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ബി ജെ പി പാര്‍ലമെന്ററി പാര്‍ടി യോഗം റദ്ദാക്കി.

2014ലാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


News, National, India, New Delhi, BJP, Leader, Death, Police, Obituary, Dead Body, Ram Swaroop Sharma, Mandi MP, Found Dead in Delhi Home


Keywords: News, National, India, New Delhi, BJP, Leader, Death, Police, Obituary, Dead Body, Ram Swaroop Sharma, Mandi MP, Found Dead in Delhi Home

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?