എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പ്രചരണത്തിനിടെ സ്ലാബ് തകര്‍ന്ന് പരിക്ക്

ആറ്റിങ്ങല്‍: (www.kvartha.com 11.03.2021) ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംബികക്ക് സ്ലാബ് തകര്‍ന്ന് പരിക്ക്. സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. നിസ്സാര പരിക്കുകള്‍ മാത്രമാണ് ഉള്ളതെന്ന് അംബിക ഫെയ്‌സ്ബുകിലൂടെ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കാരേറ്റ്, പുളിമാത്ത് പഞ്ചായത്തിലെ വോടര്‍മാരെ കാണുന്നതിനിടയില്‍ സ്വകാര്യ വ്യക്തി കടയിലേക്ക് പോകുവാന്‍ നിര്‍മിച്ച സ്ലാബാണ് തകര്‍ന്നത്. 

News, Kerala, Election, Politics, Injured, Accident, Attingal, Slab, LDF candidate injured in slab collapse during campaign

കാരേറ്റ് ,പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കാണുന്നതിനിടയിൽ സ്വകാര്യ വ്യക്തി കടയിലേക്ക് പോകുവാൻ നിർമ്മിച്ച സ്ലാബ്...

Posted by O.S.Ambika on Saturday, March 20, 2021
Keywords: News, Kerala, Election, Politics, Injured, Accident, Attingal, Slab, LDF candidate injured in slab collapse during campaign


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?