യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള പണവുമായി നടൻ സലീംകുമാർ കായംകുളത്ത്

കായംകുളം: (www.kvartha.com 19.03.2021) യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള പണവുമായി നടൻ സലീംകുമാർ കായംകുളത്തെത്തി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദേശപത്രിക സമർപണം കഴിഞ്ഞ ശേഷമാണ് സലിം കുമാർ മടങ്ങിയത്

സ്ഥാനാർഥി അരിതാ ബാബുവിനൊപ്പം പത്രിക സമർപ്പണത്തിനായി മുതുകളം ബ്ലോക് പഞ്ചായത്ത് ഓഫീസിലേക്ക് വന്നായിരുന്നു പണം നൽകിയത്.

News, Kerala, State, Politics, Political party, UDF, Assembly Election, Assembly-Election-2021, Election, Top-Headlines,

അരിതയ്ക്ക് വിജയാശംസകൾ നേർന്നതിനൊപ്പം, പ്രവർത്തർക്ക് നിർദേശങ്ങൾ കൂടി നൽകിയ ശേഷമാണ് സലീംകുമാർ കായംകുളത്ത് നിന്ന് മടങ്ങിയത്. അരിതാ ബാബുവിന്‍റെ സ്ഥാനാർഥിത്വത്തെ തുടർന്ന് പാർടി വിടുമെന്ന് പ്രഖ്യാപിച്ച കെപിസിസി നേതാക്കൾ വരെ പത്രികസമർപണത്തിനെത്തി. സിറ്റിംഗ് എംഎൽഎ യു. പ്രതിഭയും നാമനിർദേശപത്രിക സമർപിച്ചു.


Keywords: News, Kerala, State, Politics, Political party, UDF, Assembly Election, Assembly-Election-2021, Election, Top-Headlines, Actor Salim Kumar provides security deposit amount to UDF candidate Arita Babu.< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?