സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അപകടം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു


ഷാര്‍ജ: (https://ift.tt/3kQggCK) മലയാളി യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വെച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.

News, World, Gulf, Sharjah, Youth, Accident, Accidental Death, Vehicles, Accident with a speeding car while talking to friends; Malayalee youth dies in UAE


പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. ഭാര്യ - ഷഫീദ. മക്കള്‍ - ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് - അഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: News, World, Gulf, Sharjah, Youth, Accident, Accidental Death, Vehicles, Accident with a speeding car while talking to friends; Malayalee youth dies in UAE

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?